ETV Bharat / state

ശബരിമല ശ്രീകോവിലിൽ ചോർച്ച; സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും - leak on gold platted roof of sabarimala temple

ശബരിമല ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന്‍റെ സ്വർണം പൊതിഞ്ഞ ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്

ശബരിമല ശ്രീകോവിലിൽ ചോർച്ച  ശബരിമല ചോര്‍ച്ച പുതിയ വാര്‍ത്ത  ശബരിമല ശ്രീകോവിലിന്‍റെ മേല്‍ക്കൂര ചോര്‍ച്ച  ശബരിമല പുതിയ വാർത്ത  sabarimala temple latest news  leak in sabarimala temple  leak on gold platted roof of sabarimala temple  sabarimala temple gold platted roof leak
ശബരിമല ശ്രീകോവിലിൽ ചോർച്ച; സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും
author img

By

Published : Jul 26, 2022, 12:48 PM IST

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ ചോർച്ച കണ്ടെത്തി. സ്വർണം പൊതിഞ്ഞ ഭാഗത്തെ ചോര്‍ച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്‍പങ്ങളിൽ വീഴുന്നതായാണ് കണ്ടെത്തിയത്. ദ്വാരപാലക ശില്‍പങ്ങൾ നനയുന്ന സാഹചര്യമാണ് നിലവിൽ.

ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് 5ന് സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും. തന്ത്രി, തിരുവാഭരണ കമ്മിഷണർ എന്നിവരുടെ സാന്നിധ്യത്തിലാകും നടപടികൾ. ഒരു ദിവസം കൊണ്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ദേവസ്വം ബോർഡ്‌ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.