ETV Bharat / state

കോന്നി ടൂറിസം ഗ്രാമം പദ്ധതി: രൂപരേഖ സർക്കാരിന് സമർപ്പിച്ചു

വിവിധ സർക്കാർ വകുപ്പുകൾ, ഡി.റ്റി.പി.സി, ടൂറിസം സൊസൈറ്റി തുടങ്ങിയവ വഴി പൊതു-സ്വകാര്യ മൂലധനം മുടക്കിയാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്

#pta tourism  കോന്നി  കോന്നി ടൂറിസം  കോന്നി ടൂറിസം ഗ്രാമം പദ്ധതി  konni tourism
കോന്നി ടൂറിസം ഗ്രാമം പദ്ധതി സർക്കാരിന് സമർപ്പിച്ചു
author img

By

Published : Mar 14, 2022, 1:08 PM IST

പത്തനംതിട്ട: കോന്നി ടൂറിസം ഗ്രാമം പദ്ധതിയുടെ രൂപരേഖ ടൂറിസം മന്ത്രി പി.എ മുഹമ്മദ്‌ റിയാസിന് കെ.യു ജനീഷ് കുമാർ എം എൽ എ കൈമാറി. പത്ത് വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയിൽ 5000 പേർക്ക് തൊഴിൽ ലഭിക്കും. ഒരു പഞ്ചായത്തിൽ രണ്ടിൽ കുറയാത്ത ടൂറിസം പദ്ധതികൾ എന്ന സർക്കാർ പ്രൊജക്‌ടിന്‍റെ ചുവടുപിടിച്ചാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, ഡി.റ്റി.പി.സി, ടൂറിസം സൊസൈറ്റി തുടങ്ങിയവ വഴി പൊതു-സ്വകാര്യ മൂലധനം മുടക്കിയാണ് കോന്നി ടൂറിസം ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

Also read:കേരള നിയമസഭയില്‍ ബജറ്റ് ചര്‍ച്ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.