ETV Bharat / state

മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച പാലക്കാട്ട്; ആറിടങ്ങളിൽ പ്രസംഗിക്കും - PINARAYI VIJAYAN TO VISIT PALAKKAD

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആദ്യമായാണ് മുഖ്യമന്ത്രി പാലക്കാട്ടെത്തുന്നത്.

പിണറായി വിജയന്‍ പാലക്കാട്  PALAKKAD BYELECTION  PALAKKAD ELECTION CAMPAIGN LDF  പാലക്കാട് ഉപതെരഞ്ഞെടുപ്പ്
CM PINARAYI VIJAYAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 15, 2024, 12:36 PM IST

പാലക്കാട്‌: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച പാലക്കാട്ടെത്തും. ശനി, ഞായർ ദിവസങ്ങളിലായി മണ്ഡലത്തിലെ ആറിടങ്ങളിൽ പിണറായി വിജയൻ പ്രസംഗിക്കുമെന്ന് ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ആദ്യമായാണ് മുഖ്യമന്ത്രി പാലക്കാട്ടെത്തുന്നത്. നവംബർ എട്ടിന് പിണറായി വിജയൻ പാലക്കാട്ട് എത്തുമെന്നാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൽപാത്തി തേര് പ്രമാണിച്ച് പാലക്കാട്ടെ വോട്ടെടുപ്പ് നീട്ടിവച്ചതോടെ മുഖ്യമന്ത്രിയുടെ വരവും നീട്ടിവക്കുകയായിരുന്നു. പാലക്കാടിന് മാറ്റി വച്ച ദിവസം ചേലക്കരയിലെ പ്രചാരണത്തിന് വേണ്ടിയാണ് അന്ന് പിണറായി വിജയൻ ഉപയോഗിച്ചത്.

Also Read: ആത്മകഥ വിവാദം പുകയുന്നു; സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ഇപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.