പത്തനംതിട്ട: കോന്നിയിലെ വികസന പ്രവർത്തനങ്ങൾക്ക് മുൻ കോന്നി എം.എൽ.എ അടൂർ പ്രകാശ് എം.പി തടസം നിൽക്കുന്നു എന്നാരോപിച്ച് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.കോന്നിയൂർ പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു. കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ കൊണ്ട് വരുന്ന വികസന പ്രവർത്തനങ്ങളെ എതിർക്കാൻ തയ്യാറാകുന്നില്ല എന്നതിൻ്റെ പേരിൽ പാർട്ടിയിലും ഐ ഗ്രൂപ്പിലും താൻ തുടർച്ചയായി അപമാനിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവർത്തനങ്ങൾക്ക് അടൂർ പ്രകാശ് തടസം; കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജിവച്ചു
കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ കൊണ്ട് വരുന്ന വികസന പ്രവർത്തനങ്ങളെ എതിർക്കാൻ തയ്യാറാകുന്നില്ല എന്നതിൻ്റെ പേരിൽ പാർട്ടിയിൽ ഒറ്റപ്പെടുത്തുന്നു എന്നാരോപിച്ചാണ് രാജി
പ്രവർത്തനങ്ങൾക്ക് അടൂർ പ്രകാശ് തടസം;കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജിവച്ചു