ETV Bharat / state

കൊടുമണില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ - പത്തനംതിട്ട മൃതദേഹം

തീ കത്തുന്നത് കണ്ട സമീപത്തെ വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Kodumon dead body  പത്തനംതിട്ട മൃതദേഹം  കൊടുമൺ മൃതദേഹം
കൊടുമൺ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
author img

By

Published : May 14, 2020, 2:38 PM IST

പത്തനംതിട്ട: പുരുഷന്‍റേതാണെന്ന് സംശയിക്കുന്ന മൃതദേഹം പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊടുമൺ കോരുവിളയില്‍ വാലുപറമ്പിൽ ജങ്‌ഷനടുത്ത് ബുധനാഴ്‌ച രാത്രി പത്തരയോടെയാണ് മൃതശരീരം കണ്ടെത്തിയത്. തീ കത്തുന്നത് കണ്ട സമീപത്തെ വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 40നും 50നും ഇടയിൽ പ്രായമുള്ള ആളുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.