ETV Bharat / state

പത്തനംതിട്ട കാത്ത് ലാബിൽ ആദ്യ ആൻജിയോപ്ലാസ്റ്റി വിജയകരം - ജനറൽ ആശുപത്രി

ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും വിദഗ്ധ ചികിത്സ നൽകാനുള്ള ഉള്ള സംവിധാനങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട്.

പത്തനംതിട്ട കാത്ത് ലാബിൽ ആദ്യ ആൻജിയോപ്ലാസ്റ്റി വിജയകരം
author img

By

Published : May 12, 2019, 1:18 AM IST

Updated : May 12, 2019, 6:27 AM IST

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ച കാത്ത് ലാബിൽ ആദ്യ ആൻജിയോപ്ലാസ്റ്റി സർജറി വിജയകരമായി പൂർത്തിയാക്കി. നെഞ്ചുവേദനയെ തുടർന്ന് അതീവഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട തണ്ണിത്തോട് സ്വദേശിയെയാണ് ആൻജിയോ പ്ലാസ്റ്റി ചെയ്തത്. രണ്ടു ഹൃദ്രോഗ വിദഗ്ധരുടെ സേവനമാണ് നിലവിൽ ലാബിലുള്ളത്. ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും വിദഗ്ധ ചികിത്സ നൽകാനുള്ള ഉള്ള സംവിധാനങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട്.

പത്തനംതിട്ട കാത്ത് ലാബിൽ ആദ്യ ആൻജിയോപ്ലാസ്റ്റി വിജയകരം

ഹൃദ്രോഗ ചികിത്സയ്ക്കായുള്ള ജില്ലയിലെ ആദ്യ സംവിധാനമാണ് കാത്ത് ലാബ്. എട്ട് കോടിയോളം രൂപ ചെലവിലാണ് ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിച്ചത്. ജില്ലയിലെ രോഗികള്‍ക്കും ശബരിമല തീർഥാടർക്കും ലാബിന്‍റെ സേവനം ഉപകരിക്കുമെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു.

Intro:പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുതുതായി പ്രവർത്തനമാരംഭിച്ച ച്ച കാത്ത് ലാബ്l ആദ്യ ആൻജിയോപ്ലാസ്റ്റി സർജറി വിജയകരമായി പൂർത്തിയാക്കി .8 കോടിയോളം രൂപ ചെലവilanu ആശുപത്രിയിൽ ക്കാത്തു ലാബu സ്ഥാപിച്ചത്

Body:നെഞ്ചുവേദനയെ തുടർന്ന് അതീവഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട തണ്ണിത്തോട് സ്വദേശിയായ 52 കാരെനയാണ് ഈ കാത്ത്‌ലാബ് ആദ്യമായി ആൻജിയോ പ്ലാസ്റ്റി ചെയ്തത്.

ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും വിദഗ്ധ ചികിത്സ നൽകാനുള്ള ഉള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞു. രണ്ടു ഹൃദ്രോഗ വിദഗ്ധരുടെ സേവനം ആണ് ആണ് ഇപ്പോൾ ഉള്ളത് ഉള്ളത്. സർക്കാർ സംവിധാനത്തിൽ ഹൃദ്രോഗ ചികിത്സയ്ക്കായി ജില്ലയിലെ ആദ്യ സംവിധാനമാണ് പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ആരംഭിച്ച കാത്ത് ലാബ്. മുൻപ് ഹൃദ്രോഗ ചികിത്സയ്ക്കായി ഇവിടെനിന്നും രോഗികളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ചെയ്തിരുന്നത്.

ജില്ലയിലെ നിർധനരോഗികൾക്ക് ശബരിമലയിൽ നിന്ന് എത്തിക്കുന്ന രോഗികൾക്കും ഹൃദ്രോഗ ചികിത്സയുകകായി ആരംഭിച്ച കാത്ത് ലാബ് ഏറെ ഉപകരിക്കുമെന്ന് വീണാ ജോർജ് എം എൽ എ പറഞ്ഞു.

Conclusion:
Last Updated : May 12, 2019, 6:27 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.