ETV Bharat / state

കൊവിഡ് പ്രതിരോധത്തിനായി ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി കെ.രാജു

കൊവിഡ് വ്യാപനം തടയാൻ കഴിഞ്ഞെങ്കിലും അമിത വിശ്വാസം പാടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് മന്ത്രി

author img

By

Published : May 4, 2020, 10:55 PM IST

K Raju  കൊവിഡ് പ്രതിരോധം  മന്ത്രി കെ. രാജു  K Raju interview
മന്ത്രി കെ. രാജു

പത്തനംതിട്ട: ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. മേഖലയിൽ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ എടുത്തിരുന്നു. വനം വകുപ്പിന്‍റെ വാഹനങ്ങളിൽ തന്നെ ഇവർക്ക് കൃത്യമായ ആഹാരവും മരുന്നുകളും എത്തിച്ചു നൽകിയിരുന്നതായും മന്ത്രി അറിയിച്ചു.

കൊവിഡ് പ്രതിരോധത്തെക്കുറിച്ച് മന്ത്രി കെ. രാജു

കൊവിഡ് വ്യാപനം തടയാൻ കഴിഞ്ഞെങ്കിലും അമിത വിശ്വാസം പാടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണം. ജാഗ്രതയുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.