ETV Bharat / state

പന്തളത്ത് ഐസൊലേഷൻ വാര്‍ഡ് ഒരുക്കുന്നു - കൊവിഡ് 19 ലേറ്റസ്റ്റ് ന്യൂസ്

തിങ്കളാഴ്‌ച സബ് കലക്‌ടർ വിനയ് ഗോയൽ ഐ.എ.എസും സംഘവും ആശുപത്രി സന്ദർശിച്ച് ജില്ലാ കലക്‌ടര്‍ക്ക് റിപ്പോർട്ട് നൽകിയിരുന്നു.

Isolation Wards Pandalam Archana Hospital പത്തനംതിട്ട പത്തനംതിട്ട ലേറ്റസ്റ്റ് ന്യൂസ് കൊവിഡ് 19 കൊവിഡ് 19 ലേറ്റസ്റ്റ് ന്യൂസ്
പന്തളം അർച്ചന ആശുപത്രിയിൽ ഐസൊലേഷൻ വാർഡൊരുക്കാന്‍ നിര്‍ദേശം
author img

By

Published : Mar 11, 2020, 3:02 PM IST

പത്തനംതിട്ട: പന്തളം അർച്ചന ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തയ്യാറാക്കാന്‍ തീരുമാനം. തിങ്കളാഴ്‌ച സബ് കലക്‌ടർ വിനയ് ഗോയൽ ഐ.എ.എസും സംഘവും ആശുപത്രി സന്ദർശിച്ച് ജില്ലാ കലക്‌ടര്‍ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഐസൊലേഷൻ വാർഡ് തയ്യാറാക്കാൻ കലക്‌ട്രേറ്റിൽ നിന്നും വിവരം ലഭിച്ചതായി നഗരസഭ അധ്യക്ഷ ടി.കെ സതി പറഞ്ഞു.

രണ്ട് നിലകളിലായുള്ള 32 മുറികൾ സബ് കലക്‌ടറും സംഘവും സന്ദര്‍ശിച്ചിരുന്നു. ഈ മുറികൾ രണ്ട് ദിവസത്തിനുള്ളിൽ വൃത്തിയാക്കി നൽകാനാണ് നഗരസഭക്ക് കിട്ടിയ നിർദേശം. 12 പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് വരാനിരിക്കെ ജില്ല കൂടുതൽ ജാഗ്രതയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.