പത്തനംതിട്ട: ജില്ലയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചവരുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവെന്ന് കലക്ടര്‍ പി.ബി നൂഹ്. ഇറ്റലിയില്‍ നിന്നും വന്ന അഞ്ച് പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. ഇവരുമായി ബന്ധപ്പെട്ട നാല് പേര്‍ ഇപ്പോഴും പോസിറ്റീവ് ആയി തുടരുകയാണ്. ഫലം നെഗറ്റീവായ രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കും. രോഗ ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഇതോടെ രോഗ ബാധിതരുടെ എണ്ണം 17 ആയെന്നും കലക്ടര്‍ അറിയിച്ചു.
പത്തനംതിട്ടയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചവരുടെ ഫലം നെഗറ്റീവ് - covid 19
ഫലം നെഗറ്റീവായ രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം പിന്നീട് അറിയിക്കും
പത്തനംതിട്ടയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചവരുടെ ഫലം നെഗറ്റീവ്
പത്തനംതിട്ട: ജില്ലയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചവരുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവെന്ന് കലക്ടര്‍ പി.ബി നൂഹ്. ഇറ്റലിയില്‍ നിന്നും വന്ന അഞ്ച് പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. ഇവരുമായി ബന്ധപ്പെട്ട നാല് പേര്‍ ഇപ്പോഴും പോസിറ്റീവ് ആയി തുടരുകയാണ്. ഫലം നെഗറ്റീവായ രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കും. രോഗ ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഇതോടെ രോഗ ബാധിതരുടെ എണ്ണം 17 ആയെന്നും കലക്ടര്‍ അറിയിച്ചു.
Last Updated : Mar 29, 2020, 12:51 PM IST