ETV Bharat / state

കോന്നിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അച്ഛൻ അറസ്റ്റിൽ - daughter pregnant father arrest

കൊവിഡ് കാലത്ത് മറ്റൊരു സ്ഥലത്ത് താമസിച്ച്‌ പഠിച്ചിരുന്ന കുട്ടി വീട്ടില്‍ വന്നപ്പോഴാണ് പീഡനം നടന്നത്.

കോന്നി പീഡനം വാര്‍ത്ത  കോന്നി പീഡനം  കോന്നി അച്ഛന്‍ മകള്‍ പീഡനം വാര്‍ത്ത  കോന്നി അച്ഛന്‍ മകള്‍ പീഡനം  കോന്നി പിതാവ് പീഡനം  കോന്നി പിതാവ് പീഡനം വാര്‍ത്ത  പിതാവ് മകള്‍ പീഡനം  പിതാവ് മകള്‍ പീഡനം വാര്‍ത്ത  കോന്നി പതിമൂന്നുകാരി പീഡനം വാര്‍ത്ത  കോന്നി പതിമൂന്നുകാരി പീഡനം  കോന്നി പതിമൂന്നുകാരി പീഡനം അറസ്റ്റ് വാര്‍ത്ത  കോന്നി പതിമൂന്നുകാരി പീഡനം അറസ്റ്റ്  കോന്നി പിതാവ് മകള്‍ പീഡനം വാര്‍ത്ത  പിതാവ് മകള്‍ പീഡനം വാര്‍ത്ത  പിതാവ് മകള്‍ പീഡനം  കോന്നി പിതാവ് മകള്‍ പീഡനം അറസ്റ്റ് വാര്‍ത്ത  കോന്നി പിതാവ് മകള്‍ പീഡനം അറസ്റ്റ്  കോന്നി മകള്‍ പീഡനം പിതാവ് അറസ്റ്റ്  കോന്നി മകള്‍ പീഡനം പിതാവ് അറസ്റ്റ് വാര്‍ത്ത  കോന്നി മകള്‍ ഗര്‍ഭിണി പിതാവ് അറസ്റ്റ് വാര്‍ത്ത  കോന്നി മകള്‍ ഗര്‍ഭിണി പിതാവ് അറസ്റ്റ്  കോന്നി മകള്‍ പീഡനം ഗര്‍ഭിണി പിതാവ് അറസ്റ്റ്  കോന്നി മകള്‍ പീഡനം ഗര്‍ഭിണി പിതാവ് അറസ്റ്റ് വാര്‍ത്ത  കോന്നി പതിമൂന്നുകാരി ഗര്‍ഭിണി വാര്‍ത്ത  കോന്നി പതിമൂന്നുകാരി പീഡനം ഗര്‍ഭിണി  കോന്നി പതിമൂന്നുകാരി പീഡനം ഗര്‍ഭിണി വാര്‍ത്ത  കോന്നി പതിമൂന്നുകാരി ഗര്‍ഭിണി പിതാവ് അറസ്റ്റ് വാര്‍ത്ത  കോന്നി പതിമൂന്നുകാരി ഗര്‍ഭിണി പിതാവ് അറസ്റ്റ്  father raped daughter news  father raped daughter  father raped minor daughter  father raped minor daughter news  konni father raped daughter  konni father raped daughter news  konni 13 year old girl pregnant news  konni 13 year old girl pregnant arrest news  konni 13 year old girl pregnant arrest  konni 13 year old girl pregnant father arrest news  konni daughter pregnant father arrest  konni daughter pregnant father arrest news  daughter pregnant father arrest  daughter pregnant father arrest news
കോന്നിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ
author img

By

Published : Nov 7, 2021, 5:52 PM IST

പത്തനംതിട്ട: കോന്നിയില്‍ മകളെ പിതാവ് പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി. പതിമൂന്ന് വയസുകാരിയാണ് പീഡനത്തിനിരയായത്. പ്രതിയെ കോന്നി പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്‌തു.

പീഡനം സംബന്ധിച്ച്‌ പൊലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ മഹിള മന്ദിരത്തിലേയ്ക്ക് മാറ്റി.

കുട്ടിയുടെ മാതാവ് രോഗിയാണ്. കൊവിഡ് കാലത്ത് മറ്റൊരു സ്ഥലത്ത് താമസിച്ച്‌ പഠിച്ചിരുന്ന കുട്ടി വീട്ടില്‍ വന്നപ്പോഴാണ് പീഡനം നടന്നത്. ബന്ധുക്കളടക്കം പീഡന വിവരം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ രഹസ്യമായി പൊലീസില്‍ വിവരം അറിയിയ്ക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ കേസ് എടുത്തത്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

Also read: പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച ഇരുപതുകാരൻ അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.