ETV Bharat / state

ജാമിയ മിലിയ സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം - dyfi protest in pathanamthitta against jamia milia issue

ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി മാർച്ച് നടത്തി.

ജാമിയ മിലിയ സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം  ഡി.വൈ.എഫ്.ഐ പ്രതിഷേധം  dyfi protest in pathanamthitta against jamia milia issue  dyfi protest in pathanamthitta
ജാമിയ മിലിയ സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം
author img

By

Published : Dec 17, 2019, 2:37 AM IST

പത്തനംതിട്ട: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ജാമിയ മിലിയ സർവകലാശാലയിൽ കയറി മർദിക്കുകയും വെടിവെപ്പ് നടത്തുകയും ചെയ്‌ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി പി.ബി സതീഷ് കുമാർ മാർച്ച് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്‍റ് സഗേഷ്.ജി.നായർ അധ്യക്ഷത വഹിച്ചു.

Intro:Body:പൗരത്വ ഭേദഗതി ബില്ലിനെതിരെ ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ
ജാമിയ മിലിയ സർവ്വകലാശാലയിൽ കയറി മർദ്ദിക്കുകയും, വെടിവെയ്പ്പ് നടത്തുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി പി.ബി.സതീഷ് കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സഗേഷ്.ജി.നായർ അദ്ധ്യക്ഷത വഹിച്ചു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.