ശബരിമല: ശബരിമലയില്‍ സന്ദർശനത്തിന് എത്തുന്ന തീർഥാടകർ ആചാര അനുഷ്ഠാനങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് മാളികപ്പുറം മേൽശാന്തി എം എസ് പരമേശ്വരൻ നമ്പൂതിരി. കഠിനമായ വ്രതമെടുത്ത് എത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിലുള്ള കുങ്കുമം, മഞ്ഞൾപ്പൊടി, പട്ട്, താലി തുടങ്ങിയവ മാളികപ്പുറത്ത് സമർപ്പിക്കാതെ അലക്ഷ്യമായി വലിച്ചെറിയുകയാണ്. ഭക്തിയുടെ തീക്ഷ്ണമായ അവസ്ഥയിൽ പൂജാദ്രവ്യങ്ങൾ ഉപയോഗശൂന്യമാക്കി കളയുകയാണെന്നും എല്ലാവരും അവരവർക്ക് തോന്നുന്ന രീതിയിലുള്ള തീർഥാടന കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തന്ത്രി പറഞ്ഞു.
ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങൾ പാലിക്കുന്നില്ല; പരാതിയുമായി മാളികപ്പുറം മേൽശാന്തി - മാളികപ്പുറം മേൽശാന്തി
എല്ലാവരും അവരവർക്ക് തോന്നുന്ന രീതിയിലുള്ള തീർഥാടന കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തന്ത്രി
ശബരിമല: ശബരിമലയില്‍ സന്ദർശനത്തിന് എത്തുന്ന തീർഥാടകർ ആചാര അനുഷ്ഠാനങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് മാളികപ്പുറം മേൽശാന്തി എം എസ് പരമേശ്വരൻ നമ്പൂതിരി. കഠിനമായ വ്രതമെടുത്ത് എത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിലുള്ള കുങ്കുമം, മഞ്ഞൾപ്പൊടി, പട്ട്, താലി തുടങ്ങിയവ മാളികപ്പുറത്ത് സമർപ്പിക്കാതെ അലക്ഷ്യമായി വലിച്ചെറിയുകയാണ്. ഭക്തിയുടെ തീക്ഷ്ണമായ അവസ്ഥയിൽ പൂജാദ്രവ്യങ്ങൾ ഉപയോഗശൂന്യമാക്കി കളയുകയാണെന്നും എല്ലാവരും അവരവർക്ക് തോന്നുന്ന രീതിയിലുള്ള തീർഥാടന കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തന്ത്രി പറഞ്ഞു.
Body:ശബരിമലയിലെത്തുന്ന തീർത്ഥാടകർ ആചാര അനുഷ്ഠാനങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് മാളികപ്പുറം മേൽശാന്തി എം എസ് പരമേശ്വരൻ നമ്പൂതിരി.
കഠിനമായ വ്രതമെടുത്ത് എത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിലുള്ള കുങ്കമം മഞ്ഞൾപ്പൊടി പട്ട് താലി തുടങ്ങിയവ മാളികപ്പുറത്ത് സമർപ്പിക്കാതെ അലക്ഷ്യമായി വലിച്ചെറിയുന്നു. ഭക്തിയുടെ തീക്ഷണമായ അവസ്ഥയിൽ പൂജാദ്രവ്യങ്ങൾ ഉപയോഗശൂന്യമാക്കി കളയുകയാണ്. എല്ലാവരും അവരവർക്ക് തോന്നുന്ന രീതിയിലുള്ള തീർത്ഥാടന കാലത്തിലൂടെയാണ് കടന്നു പോകുന്നത്. തന്ത്രി പറഞ്ഞു.
(nb: സ്റ്റോറി എഡിറ്റ് ചെയ്യൂമ്പോൾ ഒരു ഭാഗത്ത് തന്ത്രിയുടെ ബൈറ്റും മറുഭാഗത്ത് ആ വിഷ്യലും കൊടുക്കുക.)
Conclusion: