പത്തനംതിട്ട: ജില്ലയിലെ ഏഴു പേരെ വിവിധ ആശുപത്രികളിലായി ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആറു പേര്‍ രോഗബാധിതരാണ്. പുതിയതായി ഒരാളെയാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. 47 പ്രൈമറി കോണ്‍ടാക്ടുകളും, 35 സെക്കന്‍ഡറി കോണ്‍ടാക്ടുകളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 627 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. 45 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്കായി അയച്ചത്. 81 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നിയന്ത്രണലംഘനങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ തുടരും. ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരം മുതല്‍ വ്യാഴാഴ്ച ഉച്ച വരെ 312 കേസുകളിലായി 325 പേരെയാണ് അറസ്റ്റ് ചെയ്തത്. 258 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പത്തനംതിട്ടയില്‍ ഏഴ് പേര്‍ ഐസോലേഷനില്‍ - ഏഴ് പേര്‍ ഐസോലേഷനില്‍
നിയന്ത്രണലംഘനങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ തുടരും. ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരം മുതല്‍ വ്യാഴാഴ്ച ഉച്ച വരെ 312 കേസുകളിലായി 325 പേരെയാണ് അറസ്റ്റ് ചെയ്തത്