ETV Bharat / state

കൊവിഡ് 19; പത്തനംതിട്ട കാത്തലിക് കൺവൻഷൻ മാറ്റി വെച്ചു

author img

By

Published : Mar 8, 2020, 2:47 PM IST

അടിയന്തര സാഹചര്യത്തിൽ വലിയ കൂട്ടായ്മകൾ ഒഴിവാക്കാൻ സഭാംഗങ്ങൾ ശ്രദ്ധിക്കണമെന്ന് മെത്രാപ്പോലീത്ത

പത്തനംതിട്ട  പത്തനംതിട്ട കാത്തലിക് കൺവൻഷൻ  കൊവിഡ് 19  പത്തനംതിട്ട  രൂപതാധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത
കൊവിഡ് 19; പത്തനംതിട്ട കാത്തലിക് കൺവൻഷൻ മാറ്റി വെച്ചു

പത്തനംതിട്ട: കൊവിഡ് 19 ബാധ പത്തനംതിട്ടയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 2020 മാർച്ച് 13 മുതൽ 16 വരെ പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടത്താനിരുന്ന പത്തനംതിട്ട കാത്തലിക് കൺവൻഷൻ മാറ്റി വെച്ചു. അടിയന്തര സാഹചര്യത്തിൽ വലിയ കൂട്ടായ്മകൾ ഒഴിവാക്കാൻ സഭാംഗങ്ങൾ ശ്രദ്ധിക്കണമെന്നും ലോകത്തിന് വേണ്ടി പ്രാർഥിക്കാനും രൂപതാധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.