പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 80 പേരാണ് പത്തനംതിട്ടയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെ ഒഴിവാക്കി. കൊറോണ രോഗ നിയന്ത്രണത്തോട് അനുബന്ധിച്ചുള്ള വിവിധ സമിതികളുടെ യോഗം കലക്ടറേറ്റില്‍ ഡിഎംഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
കൊറോണ വൈറസ്; പത്തനംതിട്ടയില്‍ 80 പേര്‍ നിരീക്ഷണത്തില്‍ - കൊറോണ വൈറസ് ബാധ
കൊറോണ രോഗനിയന്ത്രണത്തോടനുബന്ധിച്ച് വിവിധ സമിതികളുടെ യോഗം കലക്ടറേറ്റില്‍ ഡിഎംഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു
![കൊറോണ വൈറസ്; പത്തനംതിട്ടയില്‍ 80 പേര്‍ നിരീക്ഷണത്തില്‍ പത്തനംതിട്ട കൊറോണ വൈറസ് ബാധ 80 people on probation](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5991359-796-5991359-1581093917035.jpg?imwidth=3840)
കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 80 പേര്‍
പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 80 പേരാണ് പത്തനംതിട്ടയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെ ഒഴിവാക്കി. കൊറോണ രോഗ നിയന്ത്രണത്തോട് അനുബന്ധിച്ചുള്ള വിവിധ സമിതികളുടെ യോഗം കലക്ടറേറ്റില്‍ ഡിഎംഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
Intro:balakrishnan auto driver
Body:b
Conclusion:
Body:b
Conclusion: