ETV Bharat / state

പൗരത്വ സംരക്ഷണ റാലിയും ബഹുജന സമ്മേളനവും സംഘടിപ്പിച്ചു

author img

By

Published : Jan 19, 2020, 4:19 AM IST

പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാന്‍റില്‍ നടന്ന സമ്മേളനം വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്‌തു

Citizenship Amendment Act; Citizen protection rally and mass conference organized  പൗരത്വ ഭേദഗതി നിയമം; പൗരത്വ സംരക്ഷണ റാലിയും ബഹുജന സമ്മേളനവും സംഘടിപ്പിച്ചു  വൈദ്യുതി മന്ത്രി എം.എം മണി  ആന്‍റോ ആന്‍റണി എം.പി  Citizenship Amendment Act  Citizen protection rally and mass conference organized
പൗരത്വ ഭേദഗതി നിയമം; പൗരത്വ സംരക്ഷണ റാലിയും ബഹുജന സമ്മേളനവും സംഘടിപ്പിച്ചു

പത്തനംതിട്ട: സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൗരത്വ സംരക്ഷണ റാലിയും ബഹുജന സമ്മേളനവും നടന്നു. മുനിസിപ്പൽ ബസ് സ്റ്റാന്‍റില്‍ നടന്ന സമ്മേളനം വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്‌തു.

പൗരത്വ സംരക്ഷണ റാലിയും ബഹുജന സമ്മേളനവും സംഘടിപ്പിച്ചു

ജില്ലാ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച റാലിയില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. പത്തനംതിട്ട ജമാഅത്ത് പ്രസിഡന്‍റ് ഹാജി എച്ച്.ഷാജഹാൻ ചടങ്ങില്‍ അധ്യക്ഷനായി. ആന്‍റോ ആന്‍റണി എംപി, വീണാ ജോർജ് എംഎൽഎ, പത്തനംതിട്ട നഗരസഭാധ്യക്ഷ റോസ്‌ലിൻ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Intro:Body:സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ പത്തനംതിട്ടയിൽ പൗരത്വ സംരക്ഷണ റാലിയും ബഹുജന സമ്മേളനവും നടന്നു. മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഒാപ്പൺ സ്റ്റേജിൽ നടന്ന സമ്മേളനം വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു.

ജില്ലാ സ്റ്റേഡിയത്തിൽനിന്നാരംഭിച്ചു റാലി സെന്റ് പീറ്റേഴ്സ് ജങ്ഷൻ, ടൗൺ, അബാൻ ജങ്ഷൻ, വഴിയാണ് സമ്മേളന സ്ഥലത്തെത്തിയത്.

പത്തനംതിട്ട ജമാഅത്ത് പ്രസിഡന്റ് ഹാജി എച്ച്. ഷാജഹാൻ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി., വീണാ ജോർജ് എം.എൽ.എ,, അൽഹാജ് സി.എ. മൂസാ മൗലവി മൂവാറ്റുപുഴ, അൽഹാജ് അബ്ദുൽ ഷുക്കൂർ മൗലവി അൽഖാസിമി,, വി.എച്ച്. അലിയാർ മൗലവി, കെ. അംബുജാക്ഷൻ പത്തനംതിട്ട നഗരസഭാധ്യക്ഷ റോസ് ലിൻ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.