പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ട മാവേലിക്കര റോഡിലെ കൈപ്പട്ടൂർ പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താണു. അപകടകരമായ അവസ്ഥയിലാണ് സംരക്ഷണ ഭിത്തി ആഴത്തിൽ ഇടിഞ്ഞു താണിരിക്കുന്നത്. അപ്രോച്ച് റോഡരികിൽ വീടുകൾ ഉള്ള ഭാഗത്താണ് ഭിത്തി ഇടിഞ്ഞ് ഗർത്തമായിരിക്കുന്നത്.
READ MORE: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്