പത്തനംതിട്ട: അടൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റിൽ. പറക്കോട് സ്വദേശി സാബു (34) ആണ് പിടിയിലായത്. പ്രതിക്കെതിരെ അടൂർ പൊലീസ് സ്റ്റേഷനിൽ മുൻപും കേസുകള്‍ നിലവിലുണ്ട്. രണ്ടു കുട്ടികളുള്ള സാബു ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. അടൂർ ഡിവൈഎസ്‌പി ആർ ബിനുവിൻ്റെ നിർദേശാനുസരണം അടൂർ സ്റ്റേഷൻ എസ്എച്ച്ഒ യു ബിജുവിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ - അടൂർ ഡിവൈഎസ്‌പി ആർ ബിനു
പ്രതിക്കെതിരെ അടൂർ പൊലീസ് സ്റ്റേഷനിൽ മുൻപും കേസുകള്‍ നിലവിലുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ