ETV Bharat / state

പാലക്കാട് സ്ഥാനാർഥിയാകില്ലെന്ന് എ.വി. ഗോപിനാഥ്

author img

By

Published : Mar 9, 2021, 6:43 PM IST

തന്‍റെ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചപ്പോഴും നേതൃത്വം തന്നോടാലോചിച്ചില്ലെന്നും എ.വി ഗോപിനാഥ്

av gopinath news  palakkad election news  kerala assembly election 2021  എ.വി. ഗോപിനാഥ് വാർത്ത  പാലക്കാട് തെരഞ്ഞെടുപ്പ് വാർത്തകൾ  കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021
പാലക്കാട്ട് സ്ഥാനാർഥിയാകില്ലെന്ന് എ.വി. ഗോപിനാഥ്

പാ​ല​ക്കാ​ട്: മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച എ.​വി. ഗോ​പി​നാ​ഥ്. നി​യ​മ​സ​ഭാ സീ​റ്റ് വേ​ണ്ടെ​ന്നും സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന​തി​ലൂ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. താന്‍ നേതൃത്വത്തിന് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്നുകൂടി കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നേതാക്കള്‍ പറഞ്ഞശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് ഗുണകരമായ നേതൃത്വം വരട്ടെയെന്നും മത്സരിക്കാന്‍ മനസില്ലെന്ന് പറയുന്ന തന്നില്‍ എന്തിനാണ് സ്ഥാനാര്‍ഥിത്വം അടിച്ചേല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തന്‍റെ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചപ്പോഴും തന്നോടാലോചിച്ചില്ലെന്നും എ.വി ഗോപിനാഥ് കൂട്ടിചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.