പാലക്കാട്: ഷോളയൂരിൽ കാട്ടാനക്ക് മുന്നിൽപ്പെട്ട മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊന്നു. ഷോളയൂർ തെക്കേ ചാവടിയൂർ സ്വദേശിയായ കമല (55) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ചാവടിയൂർ സ്വദേശിയായ തമണ്ടന്‍റെ ഭാര്യയാണ് മരിച്ച കമല.
കാട്ടാനക്ക് മുന്നിൽപ്പെട്ട മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീക്ക് ദാരുണാന്ത്യം - മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീക്ക് ദാരുണാന്ത്യം
ഷോളയൂർ തെക്കേ ചാവടിയൂർ സ്വദേശിയായ കമല (55) ആണ് കൊല്ലപ്പെട്ടത്
കാട്ടാനക്ക് മുന്നിൽപ്പെട്ട മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീക്ക് ദാരുണാന്ത്യം