പാലക്കാട്: അട്ടപ്പാടിയിൽ ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. ഇരുചക്ര വാഹന യാത്രികനായ അഗളി പോത്തുപ്പാടി ഫാമിലെ ജീവനക്കാരന്‍ കന്തസ്വാമിക്കാണ് (36) പരിക്കേറ്റത്. ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ ഷോളയൂർ കോട്ടത്തറയിൽ വെച്ചാണ് അപകടം. അമിതവേഗതയിൽ വന്ന ഇരുചക്ര വാഹനം എതിരേ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുചക്ര വാഹനവും കന്തസ്വാമിയും ബസിനടിയിൽ കുടുങ്ങി. നാട്ടുകാർ ചേർന്ന് ബസ് ഉയർത്തിയാണ് ഇയാളെ പുറത്തെടുത്തത്.
അട്ടപ്പാടിയില്‍ വാഹനാപകടം; ഇരുചക്ര വാഹന യാത്രികന് സാരമായി പരിക്കേറ്റു - byke accident news
ഇരുചക്ര വാഹന യാത്രികനായ അഗളി പോത്തുപ്പാടി ഫാമിലെ ജീവനക്കാരനായ കന്തസ്വാമിക്കാണ് (36) പരിക്കേറ്റത്
![അട്ടപ്പാടിയില്‍ വാഹനാപകടം; ഇരുചക്ര വാഹന യാത്രികന് സാരമായി പരിക്കേറ്റു ബൈക്ക് അപകടം വാര്‍ത്ത ബൈക്ക് യാത്രികന്‍ മരിച്ചു വാര്‍ത്ത byke accident news byke rider died news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10642238-thumbnail-3x2-asfdasd.jpg?imwidth=3840)
അപകടം
പാലക്കാട്: അട്ടപ്പാടിയിൽ ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. ഇരുചക്ര വാഹന യാത്രികനായ അഗളി പോത്തുപ്പാടി ഫാമിലെ ജീവനക്കാരന്‍ കന്തസ്വാമിക്കാണ് (36) പരിക്കേറ്റത്. ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ ഷോളയൂർ കോട്ടത്തറയിൽ വെച്ചാണ് അപകടം. അമിതവേഗതയിൽ വന്ന ഇരുചക്ര വാഹനം എതിരേ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുചക്ര വാഹനവും കന്തസ്വാമിയും ബസിനടിയിൽ കുടുങ്ങി. നാട്ടുകാർ ചേർന്ന് ബസ് ഉയർത്തിയാണ് ഇയാളെ പുറത്തെടുത്തത്.
അട്ടപ്പാടിയില്‍ വാഹനാപകടം
അട്ടപ്പാടിയില്‍ വാഹനാപകടം
Last Updated : Feb 16, 2021, 1:36 PM IST