ETV Bharat / state

കാരുണ്യ പദ്ധതി പിണറായി സർക്കാർ അവതാളത്തിലാക്കിയെന്ന് ഉമ്മൻചാണ്ടി

അർഹിക്കുന്നവർക്കെല്ലാം ചികിത്സാ സഹായം യഥാസമയം കിട്ടാനും രോഗിയുടെ കുടുംബത്തിന് തണലാകാനുമാണ് കാരുണ്യ പദ്ധതി ആവിഷ്കരിച്ചതെന്ന് ഉമ്മന്‍ ചാണ്ടി

കാരുണ്യ പദ്ധതി പിണറായി സർക്കാർ അവതാളത്തിലാക്കിയെന്ന് ഉമ്മൻചാണ്ടി
author img

By

Published : Jul 12, 2019, 9:41 PM IST

Updated : Jul 12, 2019, 9:59 PM IST

പാലക്കാട്: കേരളം യുഡിഎഫ് കാലത്ത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച കാരുണ്യ പദ്ധതി എൽ ഡി എഫ് അവതാളത്തിലാക്കിയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മൻചാണ്ടി. അർഹിക്കുന്നവർക്കെല്ലാം ചികിത്സാ സഹായം യഥാസമയം കിട്ടാനും രോഗിയുടെ കുടുംബത്തിന് തണലാകാനുമാണ് പദ്ധതി ആവിഷ്കരിച്ചത്. സർക്കാർ കൂടെയുണ്ടെന്ന ആത്മവിശ്വാസം രോഗികൾക്ക് നൽകുന്ന പദ്ധതിയായിരുന്നു ഇത്. എന്നാല്‍ എൽഡിഎഫ് സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കെ ജി ഒ എ സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

Intro:കാരുണ്യ പദ്ധതി പിണറായി സർക്കാർ അവതാളത്തിലാക്കിയെന്ന് ഉമ്മൻചാണ്ടി

Body:കേരളം യുഡിഎഫ് കാലത്ത് രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച കാരുണ്യ പദ്ധതി എൽഡിഎഫ് അവതാളത്തിലാക്കി എന്ന് ഉമ്മൻചാണ്ടി. അർഹിക്കുന്നവർക്ക് എല്ലാം ചികിത്സാ സഹായം യഥാസമയം കിട്ടാനും രോഗിയുടെ കുടുംബത്തിനു തണലാകാനുമാണ് പദ്ധതി ആവിഷ്കരിച്ചത്. സർക്കാർ കൂടെയുണ്ടെന്ന് ആത്മവിശ്വാസം രോഗികൾക്കും ഒപ്പം കേരളത്തിലാകെയും നൽകുന്ന പദ്ധതിയായിരുന്നു ഇത്. എൽഡിഎഫ് ഗവൺമെൻറ് പദ്ധതി അട്ടിമറിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കെജിഒഎ സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി.

Conclusion:ഇടിവി ഭാരത് പാലക്കാട്
Last Updated : Jul 12, 2019, 9:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.