പാലക്കാട്: ഗോപാലപുരതെ വണ്ണാമട, മൂലക്കട എന്നിവിടങ്ങളിൽ നിന്നും അനധികൃതമായി വിൽക്കാൻ ശ്രമിച്ച 95 ലിറ്റർ തെങ്ങിൻ കള്ള് എക്സൈസ് സംഘം പിടികൂടി. മൂലത്തറയിൽ നിന്നും 60 ലിറ്റർ കള്ളുമായി പൊന്നുചാമി എന്നയാളും വണ്ണാമടയിൽ നിന്നും 35 ലിറ്റർ കള്ളുമായി ചിന്ന ചാമി എന്നയാളുമാണ് പിടിയിലായത്. തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ തെങ്ങിൻ കള്ളിന്‍റെ വില്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് കള്ള് പിടികൂടിയത്.
അനധികൃതമായി വിൽക്കാൻ ശ്രമിച്ച കള്ളുമായി രണ്ടു പേർ പിടിയിൽ - Two held with 95 liters of Illegal Alcohol
മൂലത്തറയിൽ നിന്നും 60 ലിറ്റർ കള്ളുമായി പൊന്നുചാമി എന്നയാളും വണ്ണാമടയിൽ നിന്നും 35 ലിറ്റർ കള്ളുമായി ചിന്ന ചാമി എന്നയാളുമാണ് പിടിയിലായത്.

കള്ളുമായി രണ്ടു പേർ പിടിയിൽ