പാലക്കാട്: കോങ്ങാട് ചെറായ കനാൽ പാലത്തിന് സമീപം കാർ മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാരാകുർശി സ്വദേശികളായ മുഹമ്മദ് അനസ്, ശുഹൈബ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് കാർ മതിലില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു - കാറപകടം
കാരാകുർശി സ്വദേശികളായ മുഹമ്മദ് അനസ്, ശുഹൈബ് എന്നിവരാണ് മരിച്ചത്
പാലക്കാട് കാറപകടത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു