പാലക്കാട്: കുനിശ്ശേരിയിൽ അമ്മയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ പാറക്കുളത്തിൽ മുങ്ങി മരിച്ചു. ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മുങ്ങി മരിച്ചത്.
അമ്മയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു - പാലക്കാട്
കുളിക്കാനിറങ്ങിയ കുട്ടികളാണ് മുങ്ങി മരിച്ചത്.
അമ്മയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
പാലക്കാട്: കുനിശ്ശേരിയിൽ അമ്മയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ പാറക്കുളത്തിൽ മുങ്ങി മരിച്ചു. ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മുങ്ങി മരിച്ചത്.
Last Updated : Feb 14, 2021, 3:58 PM IST