പാലക്കാട്: കെഎന്‍ജി റോഡില്‍ നിലമ്പൂര്‍ കരിമ്പുഴ പാലത്തിന് സമീപം നിയന്ത്രണം വിട്ട ലോറി അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. പാലക്കാട് വാണിയംകുളത്തു നിന്നും മൈസൂരിലേക്ക് പച്ചക്കറി കൊണ്ടുവരുന്നതിനു വേണ്ടി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ മഴവെള്ളം കാരണം വാഹനം വഴുതി പോയതാണ് അപകടത്തിന് കാരണമെന്ന് ലോറിയിലുണ്ടായിരുന്നവര്‍ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി. പോസ്റ്റ് പൂര്‍ണമായും തകര്‍ന്നു. വൈദ്യുതി ബന്ധവും നഷ്ടമായി.
നിലമ്പൂര്‍ കരിമ്പുഴ പാലത്തിന് സമീപം നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു - കെ എന്‍ ജി റോഡില്‍ നിലമ്പൂര്‍ കരിമ്പുഴ പാലത്തിന് സമീപം നിയന്ത്രണം വിട്ട ലോറി അപകടത്തില്‍പ്പെട്ടു
പാലക്കാട് വാണിയംകുളത്തു നിന്നും മൈസൂരിലേക്ക് പച്ചക്കറി കൊണ്ടുവരുന്നതിനു വേണ്ടി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്
![നിലമ്പൂര്‍ കരിമ്പുഴ പാലത്തിന് സമീപം നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു കെ എന്‍ ജി റോഡില്‍ നിലമ്പൂര്‍ കരിമ്പുഴ പാലത്തിന് സമീപം നിയന്ത്രണം വിട്ട ലോറി അപകടത്തില്‍പ്പെട്ടു The lorry crashed near the Karimpuzha Bridge in Nilambur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6703052-655-6703052-1586273580050.jpg?imwidth=3840)