ETV Bharat / state

കൊവിഡ്‌ നിയന്ത്രണം; തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇ-പാസും കൊവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം - covid restriction

കര്‍ണാടക, ആന്ധ്ര പ്രദേശ്‌, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിർദേശം ബാധകമല്ല.

കൊവിഡ്‌ നിയന്ത്രണം  കൊവിഡ്‌ നെഗറ്റീവ്‌ സര്‍റ്റിഫിക്കറ്റ്‌ നിര്‍ബന്ധം  ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാര്‍  ഓട്ടോ ഇ-പാസ്‌  tamil nadu  covid restriction  covid updates
കൊവിഡ്‌ നിയന്ത്രണം; തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊവിഡ്‌ നെഗറ്റീവ്‌ സര്‍റ്റിഫിക്കറ്റ്‌ നിര്‍ബന്ധം
author img

By

Published : Mar 9, 2021, 4:30 PM IST

പാലക്കാട്‌: കൊവിഡ്‌ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാടും. കര്‍ണാടക, ആന്ധ്ര പ്രദേശ്, പുതുച്ചേരി ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന എല്ലാ ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാരും ഓട്ടോ ഇ-പാസും 72 മണിക്കൂറിനുള്ളിലെ കൊവിഡ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണമെന്ന് കോയമ്പത്തൂര്‍ ജില്ല കലക്ടര്‍ കെ.രാജാമണി അറിയിച്ചു.

eregister.tnega.org ലാണ് ഇ-പാസിനായി അപേക്ഷിക്കേണ്ടത്. ഇ-പാസും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇല്ലാത്തവര്‍ക്ക് കോയമ്പത്തൂരിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.