പാലക്കാട്: മന്ത്രി വിഎസ് സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ നടന്ന് വരുന്ന പരാതി പരിഹാര അദാലത്ത് രാത്രി വൈകിയും തുടർന്നു. തീർപ്പാക്കാനുള്ള പരാതികൾ മുഴുവൻ പരിഗണിച്ച ശേഷമാണ് അദാലത്ത് അവസാനിപ്പിച്ചത്. തിങ്കളാഴ്ച ദിവസം പാലക്കാട് നടന്ന അദാലത്തിൽ 798 പരാതികളാണ് തീർപ്പാക്കാൻ ഉണ്ടായിരുന്നത്. ഷൊർണ്ണൂരിൽ അത് 1300 ആയി ഉയർന്നു.
പാലക്കാട് സാന്ത്വന സ്‌പർശം അദാലത്ത് രാത്രി വൈകിയും തുടർന്നു - സാന്ത്വന സ്‌പർശം അദാലത്ത്
തീർപ്പാക്കാനുള്ള പരാതികൾ മുഴുവൻ പരിഗണിച്ച ശേഷമാണ് അദാലത്ത് അവസാനിപ്പിച്ചത്
പാലക്കാട് സാന്ത്വന സ്‌പർശം അദാലത്ത് രാത്രി വൈകിയും തുടർന്നു
പാലക്കാട്: മന്ത്രി വിഎസ് സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ നടന്ന് വരുന്ന പരാതി പരിഹാര അദാലത്ത് രാത്രി വൈകിയും തുടർന്നു. തീർപ്പാക്കാനുള്ള പരാതികൾ മുഴുവൻ പരിഗണിച്ച ശേഷമാണ് അദാലത്ത് അവസാനിപ്പിച്ചത്. തിങ്കളാഴ്ച ദിവസം പാലക്കാട് നടന്ന അദാലത്തിൽ 798 പരാതികളാണ് തീർപ്പാക്കാൻ ഉണ്ടായിരുന്നത്. ഷൊർണ്ണൂരിൽ അത് 1300 ആയി ഉയർന്നു.
Last Updated : Feb 16, 2021, 5:08 PM IST