പാലക്കാട്: മലമ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ എന്നീ അണക്കെട്ടുകളുടെ ഷട്ടറുകൾ ഇപ്പോഴും അടച്ചിട്ടില്ല. മലമ്പുഴയിലെ നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതവും കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ അഞ്ച് സെന്‍റിമീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്. മലമ്പുഴയിൽ 114.1 സെ.മീ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇവിടെത്തെ പരമാവധി സംഭരണ ശേഷി 115.06 സെ.മീ ആണ്. ചൂളിയാറിൽ 148.51 സെ.മീ, കാഞ്ഞിരപ്പുഴയിൽ 94.78 സെ.മീ, മംഗലം ഡാമിൽ 77.50 സെ.മീ, മീങ്കര 155.15 സെ.മീ, പോത്തുണ്ടി 105.77 സെ.മീ, വാളയാറിൽ 202 സെന്‍റിമീറ്റർ വീതവുമാണ് ജലനിരപ്പ്. ഇവിടെ പരമാവധി ജലനിരപ്പ് യഥാക്രമം 154.08, 97.535, 77.88, 156.36, 108.2, 203 സെന്‍റിമീറ്റർ വീതമാണ്.
പാലക്കാട് ജില്ലയിൽ മഴ തുടരുന്നു; അണക്കെട്ടുകൾ ജലസമൃദ്ധം - പാലക്കാട്
സെപ്റ്റംബർ ആദ്യ ആഴ്ചയിലും മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ അണക്കെട്ടുകളെല്ലാം ജലസമൃദ്ധമായി
പാലക്കാട്: മലമ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ എന്നീ അണക്കെട്ടുകളുടെ ഷട്ടറുകൾ ഇപ്പോഴും അടച്ചിട്ടില്ല. മലമ്പുഴയിലെ നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതവും കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ അഞ്ച് സെന്‍റിമീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്. മലമ്പുഴയിൽ 114.1 സെ.മീ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇവിടെത്തെ പരമാവധി സംഭരണ ശേഷി 115.06 സെ.മീ ആണ്. ചൂളിയാറിൽ 148.51 സെ.മീ, കാഞ്ഞിരപ്പുഴയിൽ 94.78 സെ.മീ, മംഗലം ഡാമിൽ 77.50 സെ.മീ, മീങ്കര 155.15 സെ.മീ, പോത്തുണ്ടി 105.77 സെ.മീ, വാളയാറിൽ 202 സെന്‍റിമീറ്റർ വീതവുമാണ് ജലനിരപ്പ്. ഇവിടെ പരമാവധി ജലനിരപ്പ് യഥാക്രമം 154.08, 97.535, 77.88, 156.36, 108.2, 203 സെന്‍റിമീറ്റർ വീതമാണ്.
Body:സെപ്റ്റംബർ ആദ്യ ആഴ്ചയിലും മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ അണക്കെട്ടുകളെല്ലാം ജലസമൃദ്ധമായി. മലമ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ എന്നീ അണക്കെട്ടുകളുടെ ഷട്ടറുകൾ ഇപ്പോഴും തുറന്നു വച്ചിരിക്കുകയാണ്. മലമ്പുഴയിലെ നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതവും കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്. മലമ്പുഴയിൽ 114.1 സെ.മീ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇവിടുത്തെ പരമാവധി സംഭരണ ശേഷി 115.06 സെ.മീ ആണ്. ചൂളിയാറിൽ 148.51 സെ.മീഉം കാഞ്ഞിരപ്പുഴയിൽ 94.78, മംഗലം ഡാമിൽ 77.50, മീങ്കര 155.15, പോത്തുണ്ടി 105.77, വാളയാറിൽ 202 സെന്റീ മീറ്റർ വീതവുമാണ് ജലനിരപ്പ്. ഇവിടങ്ങളിലെ പരമാവധി ജലനിരപ്പ് യഥാക്രമം 154.08, 97.535, 77.88, 156.36, 108.2, 203 സെന്റീ മീറ്റർ വീതമാണ്.
Conclusion:ഇ ടി വി ഭാരത് പാലക്കാട്