പാലക്കാട്: കാർഷിക ബില്ലിനെതിരെ പാലക്കാട് ടൗൺ സൗത്ത് മണ്ഡലം കമ്മിറ്റി നൂറണി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെപിസിസിയുടെ ആഹ്വാനപ്രകാരമാണ് പാലക്കാട് ടൗൺ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചത്. കെപിസിസി സെക്രട്ടറി പി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എം.എച്ച് നാസർ അധ്യക്ഷനായി. കൗൺസിലർമാരായ സുഭാഷ്, മോഹനൻ, രഞ്ജിത്ത്, ചെമ്പകം തുടങ്ങിയവർ പങ്കെടുത്തു.
പാലക്കാട് കാർഷിക ബില്ലിനെതിരെ പ്രതിഷേധം - കാർഷിക ബില്ലിനെതിരെ പ്രതിഷേധം വാര്‍ത്ത
കെപിസിസിയുടെ ആഹ്വാനപ്രകാരമാണ് പാലക്കാട് ടൗൺ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചത്.
കാർഷിക ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു