പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന മുന്‍ ഡെപ്യൂട്ടി കമാഡന്‍റ് എൽ സുരേന്ദ്രന് ജില്ലാ സ്പെഷ്യൽ കോടതി ജാമ്യം അനുവദിച്ചു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരാകാനും ആൾ ജാമ്യത്തിലുമാണ് സ്പെഷ്യല്‍ കോടതി ജഡ്ജി കെഎസ് മധു ജാമ്യം അനുവദിച്ചത്.
എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണം; മുന്‍ ഡെപ്യൂട്ടി കമാഡന്‍റ് എൽ സുരേന്ദ്രന് ജാമ്യം - എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണം; റിട്ടയർഡ് ഡെപ്യൂട്ടി കമാഡന്‍റ് എൽ സുരേന്ദ്രന് ജാമ്യം
രണ്ട് ആൾ ജാമ്യം, 50,000 രൂപ തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജില്ലാ സ്പെഷ്യൽ കോടതി ജാമ്യം അനുവദിച്ചത്.
എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണം; റിട്ടയർഡ് ഡെപ്യൂട്ടി കമാഡന്‍റ് എൽ സുരേന്ദ്രന് ജാമ്യം
പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന മുന്‍ ഡെപ്യൂട്ടി കമാഡന്‍റ് എൽ സുരേന്ദ്രന് ജില്ലാ സ്പെഷ്യൽ കോടതി ജാമ്യം അനുവദിച്ചു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരാകാനും ആൾ ജാമ്യത്തിലുമാണ് സ്പെഷ്യല്‍ കോടതി ജഡ്ജി കെഎസ് മധു ജാമ്യം അനുവദിച്ചത്.
Intro:കല്ലേക്കാട് AR ക്യാമ്പിലെ പോലീസുകാരന്റെ മരണം;റിട്ടയർഡ് ഡെപ്യൂട്ടി കമാന്റന്റ് എൽ സുരേന്ദ്രന് ജാമ്യംBody:കല്ലേക്കാട് AR ക്യാമ്പിലെ പോലീസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന റിട്ടയർഡ് ഡെപ്യൂട്ടി കമാന്റന്റ് എൽ സുരേന്ദ്രന് മണ്ണാർക്കാട് ജില്ലാ സ്പെഷ്യൽ കോടതി ജാമ്യം അനുവദിച്ചു. ഉപാദികളോടെയാണ് ജാമ്യം. 2 ആൾ ജാമ്യവും അൻപതിനായിരം രൂപ കെട്ടിവയ്ക്കുകയും വേണം. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റ മുന്നിൽ ഹാജറാവാനും കോടതി നിർദ്ദേശിച്ചു. സ്പെഷ്യൽ കോടതി ജഡ്ജി'മധു കെ എസ് ആണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് വേണ്ടി പാലക്കാട്ടെ സീനിയർ അഭിഭാഷകൻ പി - ഗോപിനാഥനും ടി എസ് രാജേഷ് കുമാറും മണ്ണാർക്കാടു നിന്ന് കെ കെ രാഗേഷ് കുമാറുമാണ് ഹാജരായത്Conclusion:ഇടിവി ഭാ ര ത് പാലക്കാട്