ETV Bharat / state

പി കെ ശശി വീണ്ടും സിഐടിയു ജില്ലാ പ്രസിഡന്‍റ് - citu latest news

ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പരാതിയെ തുര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ശശി കഴിഞ്ഞ മാസമാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്

പി കെ ശശി വീണ്ടും സിഐടിയു ജില്ലാ പ്രസിഡന്‍റ്
author img

By

Published : Oct 14, 2019, 3:10 PM IST

പാലക്കാട്: പികെ ശശി എംഎൽഎയെ സിഐടിയു ജില്ലാ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുത്തു. പാലക്കാട് യാക്കരയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് രണ്ടാം തവണയും ശശിയെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പരാതിയെ തുടർന്ന് സിപിഎമ്മിൽ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശശി കഴിഞ്ഞ മാസമാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. സിപിഎമ്മിന്‍റെ ഏറ്റവും വലിയ വർഗ ബഹുജന സംഘടനയുടെ തലപ്പത്ത് വീണ്ടുമെത്തിയതോടെ ജില്ലയിലെ പാർട്ടിയിൽ ശശിയുടെ സ്വാധീനം വർധിക്കുമെന്നാണ് വിലയിരുത്തുന്നത്.

Intro:പി കെ ശശിയെ വീണ്ടും ഭാരവാഹിയായി തെരഞ്ഞെടുത്ത് സിഐടിയു ജില്ലാ സമ്മേളനം

Body:പി കെ ശശി എം എൽ എ യെ സി ഐ ടി യു ജില്ലാ പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുത്തു. പാലക്കാട് യാക്കരയിൽ നടന്ന ജില്ലാ സമ്മേളനമാണ് രണ്ടാം തവണയും ശശിയെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഡിവൈഎ ഫ്ഐ വനിത നേതാവിന്റെ പരാതിയെ തുടർന്ന് സി പി എമ്മിൽ നിന്നും സസ്പന്റ് ചെയ്ത ശശി കഴിഞ്ഞ മാസമാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. സി പി എമ്മിന്റെ ഏറ്റവും വലിയ വർഗ്ഗ ബഹുജന സംഘടനയുടെ തലപ്പത്തും വീണ്ടും തുടരാനായതോടെ ജില്ലയിലെ പാർട്ടിയിൽ ശശിയുടെ സ്വാധീനം വർദ്ധിക്കും.

Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.