ETV Bharat / state

കെഎസ്‌യു സമരത്തിൽ സംഘർഷം - KSU PROTEST

സ്വർണ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്‌യു കലക്ടറേറ്റിലേക്ക് നടന്ന സമരത്തില്‍ സംഘർഷം.

പാലക്കാട്  കെഎസ്‌യു  സ്വർണ തട്ടിപ്പ് കേസd  കെഎസ്‌യു സംഘർഷം  palakkadu  KSU PROTEST  KSU
കെഎസ്‌യു സമരത്തിൽ സംഘർഷം
author img

By

Published : Jul 14, 2020, 2:24 PM IST

പാലക്കാട്: പാലക്കാട്ട് കെഎസ്‌യു സമരത്തിൽ സംഘർഷം. സ്വർണ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്‌യു കലക്ടറേറ്റിലേക്ക് നടത്തിയ സമരത്തിലാണ് സംഘർഷം.

സമരാനുകൂലികൾ ബാരിക്കേഡുകൾ തകർത്ത് കലക്ടറേറ്റിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. തുടർന്ന് പൊലീസ് ലാത്തിവീശി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.