പാലക്കാട്: ജില്ലയില്‍ 496 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 207 പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,385 ആയി.
പാലക്കാട് 496 പേര്‍ക്ക് കൂടി കൊവിഡ് - palakkad reports new covid cases
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 287 പേര്‍ക്ക്.
![പാലക്കാട് 496 പേര്‍ക്ക് കൂടി കൊവിഡ് പാലക്കാട് 496 പേര്‍ക്ക് കൂടി കൊവിഡ് palakkad reports 496 new covid cases കൊവിഡ് വ്യാപനം palakkad reports new covid cases ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9382441-618-9382441-1604150629770.jpg?imwidth=3840)
പാലക്കാട് 496 പേര്‍ക്ക് കൂടി കൊവിഡ്