പാലക്കാട്:ജില്ലയിൽ ഇന്ന് 403 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 271 പേർ രോഗമുക്തി നേടി. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 242 പേർക്കാണ്. 152 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒൻപത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി എത്തിയവരാണ്. ഇതോടെ പാലക്കാട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7246 ആയി.
പാലക്കാട് 403 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
271 പേർക്ക് രോഗമുക്തി