ETV Bharat / state

പാലക്കാട് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി - Prohibition extended in palakad

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടുന്നതെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു

പാലക്കാട് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി  നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി  പൊതു-സ്വകാര്യ ഇടങ്ങളിലെ ഒത്തുചേരൽ ഒഴിവാക്കണം  നിരോധനാജ്ഞ നീട്ടി  Palakkad Prohibition extended till November 15  Prohibition extended in palakad  Palakkad Prohibition extended
പാലക്കാട് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി
author img

By

Published : Oct 31, 2020, 4:06 PM IST

പാലക്കാട്: ജില്ലയിൽ കൊവിഡ് വ്യാപനം പ്രതികൂലമാകുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി. ജില്ലയിൽ സിആർപിസി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടിയെന്ന് ജില്ലാ കലക്‌ടർ ഡി ബാലമുരളി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരും. പൊതു-സ്വകാര്യ ഇടങ്ങളിലെ ഒത്തുചേരലുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

ജില്ലയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പിലാക്കാൻ ബാധ്യതപ്പെട്ടവർക്കും മറ്റ് അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർക്കും ഉത്തരവ് ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കാൻ:കൊവിഡ് വ്യാപനം തുടരുന്നു; പത്ത് ജില്ലകളിൽ നിരോധനാജ്ഞ നീട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.