പാലക്കാട്: നെന്മാറ-നെല്ലിയാമ്പതി റോഡിലുള്ള കുണ്ടറ ചോല പാലം കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഒലിച്ചു പോയതിനെ തുടര്‍ന്ന് പുതിയ പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 150 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. പണി പൂര്‍ത്തീകരിച്ച പാലം ആഗസ്റ്റിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കും. നിലവില്‍ പുതിയ പാലത്തിന് സ്ലാബ് കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടന്നു വരികയാണ്. പുതിയ പാലത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി താല്‍ക്കാലിക പാലം പൊളിച്ച് നീക്കുകയും ഗതാഗതത്തിനായി മേല്‍ഭാഗത്ത് കോണ്‍ക്രീറ്റ് പൈപ്പ് സ്ഥാപിച്ച് പുതിയ സര്‍വീസ് റോഡ് നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.
നെല്ലിയാമ്പതി-നെന്മാറ റോഡിൽ കുണ്ടറ ചോലയില്‍ നിര്‍മിക്കുന്ന പുതിയപാലം ആഗസ്റ്റില്‍ തുറക്കും - palakkad
150 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്‍റെ നിര്‍മാണം. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടന്നു വരികയാണ്.
പാലക്കാട്: നെന്മാറ-നെല്ലിയാമ്പതി റോഡിലുള്ള കുണ്ടറ ചോല പാലം കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഒലിച്ചു പോയതിനെ തുടര്‍ന്ന് പുതിയ പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 150 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. പണി പൂര്‍ത്തീകരിച്ച പാലം ആഗസ്റ്റിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കും. നിലവില്‍ പുതിയ പാലത്തിന് സ്ലാബ് കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടന്നു വരികയാണ്. പുതിയ പാലത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി താല്‍ക്കാലിക പാലം പൊളിച്ച് നീക്കുകയും ഗതാഗതത്തിനായി മേല്‍ഭാഗത്ത് കോണ്‍ക്രീറ്റ് പൈപ്പ് സ്ഥാപിച്ച് പുതിയ സര്‍വീസ് റോഡ് നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.
നെന്മാറ നെല്ലിയാമ്പതി റോഡിലുള്ള കുണ്ടറ ചോല പാലം കഴിഞ്ഞ വർഷം പ്രളയത്തിൽ ' ഒലിച്ചു പോയതിനെ തുടര്‍ന്ന് പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 150 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. പണി പൂര്‍ത്തീകരിച്ച പാലം ആഗസ്റ്റിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കും. നിലവില്‍ പുതിയ പാലത്തിന് സ്ലാബ് കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം നടന്നു വരികയാണ്.പുതിയ പാലത്തിന്റെ പ്രവര്‍ത്തി ആരംഭിക്കുന്നതിനായി താല്‍ക്കാലിക പാലം പൊളിച്ച് നീക്കുകയും ഗതാഗതത്തിനായി മേല്‍ഭാഗത്ത് കോണ്‍ക്രീറ്റ് പൈപ്പ് സ്ഥാപിച്ച് പുതിയ സര്‍വീസ് റോഡ് നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.Conclusion:ഇടിവി ഭാ ര ത് പാലക്കാട്