ETV Bharat / state

അട്ടപ്പാടിയിൽ ബൈക്ക് യാത്രികന് നേരേ പുലിയുടെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - kerala todays news

പട്ടിമാളം നരസിമുക്ക് റോഡിൽ ശനിയാഴ്ച വൈകുന്നേരമാണ് ബൈക്ക് യാത്രികനെതിരായ പുലിയുടെ ആക്രമണം.

പാലക്കാട് അട്ടപ്പാടിയിൽ പുലിയുടെ ആക്രമണം  ബൈക്ക് യാത്രികന് നേരേ പുലിയുടെ ആക്രമണം  പാലക്കാട് ഇന്നത്തെ വാര്‍ത്തകള്‍  palakkad todays news  kerala todays news  Leopard attack in palakkad attappadi
അട്ടപ്പാടിയിൽ ബൈക്ക് യാത്രികന് നേരേ പുലിയുടെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
author img

By

Published : Dec 18, 2021, 11:19 AM IST

പാലക്കാട്: പട്ടിമാളത്ത് ബൈക്ക് യാത്രക്കാരനായ യുവാവിന് നേരെ പുലിയുടെ ആക്രമണം. കുലുക്കൂർ സ്വദേശി കറുപ്പുസ്വാമി (28) ആണ് പുലിയുടെ മുൻപിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. പട്ടിമാളം നരസിമുക്ക് റോഡിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

അട്ടപ്പാടിയിൽ ബൈക്ക് യാത്രികന് നേരേ പുലിയുടെ ആക്രമണം

ALSO READ: Omicron Kerala: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; അതീവ ജാഗ്രത നിര്‍ദേശം

യുവാവിന്‍റെ തലയിലുണ്ടായിരുന്ന ഹെൽമെറ്റിൽ പുലിയുടെ പിൻകാലുകൾ തട്ടിയെങ്കിലും യുവാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിശദമായ അന്വേഷണം നടത്തിയാലേ ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിക്കാനാവുവെന്ന് പുതൂർ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ കെ മനോജ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.