പാലക്കാട്: ജില്ലയില്‍ ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 47 പേർ, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഏഴ് പേർ, മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്ന 19 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 10 പേർ എന്നിവര്‍ ഉള്‍പ്പെടുന്നു. 144 പേർ ഇന്ന് രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. ഇതോടെ പാലക്കാട് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 762 ആയി.
പാലക്കാട് 83 പേർക്ക് കൂടി കൊവിഡ് - പാലക്കാട് കൊവിഡ്
പാലക്കാട് ജില്ലയില്‍ നിലവില്‍ 762 പേർ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്
പാലക്കാട് 83 പേർക്ക് കൂടി കൊവിഡ്