പാലക്കാട്: ജില്ലയിൽ ഇന്ന് 449 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി 735 പേർ രോഗമുക്തരായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതിയതായി രോഗം ബാധിച്ചവരിൽ 218 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 230 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. പാലക്കാട് നിലവിൽ 7372 പേരാണ് ചികിത്സയിലുള്ളത്.
കൂടുതൽ വായിക്കാൻ: സംസ്ഥാനത്ത് 8790 പുതിയ കൊവിഡ് രോഗികള്‍; പരിശോധിച്ചത് 66,980 സാമ്പിളുകള്‍