ETV Bharat / state

പാലക്കാട് 152 പേർക്ക് കൂടി കൊവിഡ് - Covid Cases in Palakkad

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4,157 ആയി

Palakkad Covid updates  Palakkad Coronavirus  Covid Cases in Palakkad  പാലക്കാട്ടെ കൊവിഡ് കണക്ക്
ജില്ലയിൽ 152 പേർക്ക് കൂടി കൊവിഡ്
author img

By

Published : Jan 18, 2021, 6:40 PM IST

പാലക്കാട്: ജില്ലയില്‍ തിങ്കളാഴ്ച 152 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 186 പേര്‍ രോഗമുക്തി നേടി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 77 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 68 പേര്‍, വിദേശത്തു നിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന നാല് പേർ, മൂന്ന് ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 186 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,157 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കൊല്ലം, ഇടുക്കി ജില്ലകളിലും, രണ്ടുപേർ വീതം കാസർകോട്, വയനാട് ജില്ലകളിലും മൂന്ന് പേര്‍ വീതം ആലപ്പുഴ, കോട്ടയം ജില്ലകളിലും, ആറ് പേർ തിരുവനന്തപുരം, ഒമ്പത് പേര്‍ കോഴിക്കോട്, 30 പേർ തൃശൂര്‍, 31 പേർ എറണാകുളം, 114 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.