പാലക്കാട്: ജില്ലയില്‍ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലംകോട് സ്വദേശിയായ 40കാരി അഞ്ജലിയാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. മരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുൻപാണ് മകന്‍റെ ബൈക്കില്‍ ഇവർ നാട്ടിലെത്തിയത്. തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജൂലയ് 19ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും സ്രവം പരിശോധനയ്ക്ക് എടുക്കുകയും ചെയ്തു. ജൂലയ് 22നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പാലക്കാട് വീണ്ടും കൊവിഡ് മരണം - palakkad covid death count
കൊല്ലംകോട് സ്വദേശിയായ 40കാരി അഞ്ജലിയാണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുൻപാണ് മകന്‍റെ ബൈക്കില്‍ ഇവർ നാട്ടിലെത്തിയത്
![പാലക്കാട് വീണ്ടും കൊവിഡ് മരണം പാലക്കാട് കൊവിഡ് മരണം പാലക്കാട് വാർത്തകൾ പാലക്കാട് കൊവിഡ് വാർത്തകൾ palakkad covid news palakkad covid death count palakkad covid news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8164327-919-8164327-1595657006140.jpg?imwidth=3840)
പാലക്കാട് വീണ്ടും കൊവിഡ് മരണം
പാലക്കാട്: ജില്ലയില്‍ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലംകോട് സ്വദേശിയായ 40കാരി അഞ്ജലിയാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. മരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുൻപാണ് മകന്‍റെ ബൈക്കില്‍ ഇവർ നാട്ടിലെത്തിയത്. തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജൂലയ് 19ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും സ്രവം പരിശോധനയ്ക്ക് എടുക്കുകയും ചെയ്തു. ജൂലയ് 22നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Last Updated : Jul 25, 2020, 11:41 AM IST