പാലക്കാട്: അട്ടപ്പാടിയില്‍ സ്ഫോടക വസ്തു കടിച്ച് വായില്‍ ഗുരുതര പരിക്കേറ്റ ബുൾഡോസർ എന്ന കാട്ടാന ചരിഞ്ഞു. ഷോളയൂർ മരപ്പാലത്ത് വെച്ചാണ് ഈ മോഴയാന ചരിഞ്ഞത്. മൂന്നാഴ്‌ചയായി വായില്‍ മുറിവുമായി തുടരുകയായിരുന്നു ആന. വായില്‍ മുറിവേറ്റതിനാല്‍ ആനയ്ക്ക് ഭക്ഷണമെടുക്കാൻ സാധിച്ചിരുന്നില്ല. പ്രദേശത്തെ നിരവധി വീടുകളും കെട്ടിടങ്ങളും തകർത്ത ആനയാണ് ചരിഞ്ഞത്.
അട്ടപ്പാടിയിലെ ബുൾഡോസർ കാട്ടാന ചരിഞ്ഞു - attapadi news
സ്‌ഫോടക വസ്തു കടിച്ചതിനെ തുടർന്ന് വായില്‍ ഗുരുതര പരിക്കേറ്റ ആനയാണ് ചരിഞ്ഞത്.
അട്ടപ്പാടിയിലെ ബുൾഡോസർ ആന ചരിഞ്ഞു
പാലക്കാട്: അട്ടപ്പാടിയില്‍ സ്ഫോടക വസ്തു കടിച്ച് വായില്‍ ഗുരുതര പരിക്കേറ്റ ബുൾഡോസർ എന്ന കാട്ടാന ചരിഞ്ഞു. ഷോളയൂർ മരപ്പാലത്ത് വെച്ചാണ് ഈ മോഴയാന ചരിഞ്ഞത്. മൂന്നാഴ്‌ചയായി വായില്‍ മുറിവുമായി തുടരുകയായിരുന്നു ആന. വായില്‍ മുറിവേറ്റതിനാല്‍ ആനയ്ക്ക് ഭക്ഷണമെടുക്കാൻ സാധിച്ചിരുന്നില്ല. പ്രദേശത്തെ നിരവധി വീടുകളും കെട്ടിടങ്ങളും തകർത്ത ആനയാണ് ചരിഞ്ഞത്.
Last Updated : Sep 9, 2020, 9:39 AM IST