പാലക്കാട്: യു.ഡി.എഫ് നേതാക്കൾക്കെതിരായി ഉയരുന്ന ആരോപണങ്ങൾ വിവാദം സൃഷ്ടിയ്ക്കാൻ വേണ്ടിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കെ മുരളീധരൻ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണ്. മുരളീധരൻ മുതിർന്ന നേതാവാണ്. അദ്ദേഹത്തിന്‍റെ പരാതികൾ പരിശോധിക്കുമെന്നും എന്നാലിപ്പോൾ സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനാണ് പ്രാധാന്യമെന്നും ഉമ്മൻചാണ്ടി പാലക്കാട് പറഞ്ഞു.
യുഡിഎഫ് നേതാക്കൾക്കെതിരായ ആരോപണങ്ങൾ വിവാദം സൃഷ്ടിക്കാനെന്ന് ഉമ്മൻ ചാണ്ടി - create controversy
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കെ മുരളീധരൻ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണെന്നും ഉമ്മൻ ചാണ്ടി
യുഡിഎഫ് നേതാക്കൾക്കെതിരായ ആരോപണങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കാനെന്ന് ഉമ്മൻ ചാണ്ടി