പാലക്കാട്; അട്ടപ്പാടിയിലെ ഉൾവനത്തില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തണ്ടര്‍ബോള്‍ട്ടുമായാണ് ഏറ്റുമുട്ടലുണ്ടായത്. അട്ടപ്പാടി മഞ്ചിക്കണ്ടി ഊരിന് നാല് കിലോമീറ്റർ അകലെ വനത്തിലാണ് വെടിവെയ്പ്പ് നടന്നത്. വനത്തില്‍ 20 തവണ വെടിവെയ്പ്പിന്‍റെ ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറഞ്ഞു. ഛത്തീസ്ഗഢ് സ്വദേശി ചന്ദ്രു എന്ന കാർത്തിക്, കർണാടക സ്വദേശി അരവിന്ദ്, ഗായത്രി എന്ന ശ്രീമതി എന്നിവരാണ് മരിച്ചത്.
അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; സ്ത്രീ അടക്കം മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു - കേരളത്തില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
വനത്തില്‍ 20 തവണ വെടിവെയ്പ്പിന്‍റെ ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറഞ്ഞു. ഛത്തീസ്ഗഢ് സ്വദേശി ചന്ദ്രു എന്ന കാർത്തിക്, കർണാടക സ്വദേശി അരവിന്ദ്, ഗായത്രി എന്ന ശ്രീമതി എന്നിവരാണ് മരിച്ചത്.
പാലക്കാട്; അട്ടപ്പാടിയിലെ ഉൾവനത്തില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തണ്ടര്‍ബോള്‍ട്ടുമായാണ് ഏറ്റുമുട്ടലുണ്ടായത്. അട്ടപ്പാടി മഞ്ചിക്കണ്ടി ഊരിന് നാല് കിലോമീറ്റർ അകലെ വനത്തിലാണ് വെടിവെയ്പ്പ് നടന്നത്. വനത്തില്‍ 20 തവണ വെടിവെയ്പ്പിന്‍റെ ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറഞ്ഞു. ഛത്തീസ്ഗഢ് സ്വദേശി ചന്ദ്രു എന്ന കാർത്തിക്, കർണാടക സ്വദേശി അരവിന്ദ്, ഗായത്രി എന്ന ശ്രീമതി എന്നിവരാണ് മരിച്ചത്.
PALAKKAD: പാലക്കാട് ഉൾവനത്തിൽ വെടിവയ്പ്പ്
[10/28, 1:46 PM] AMAL PALAKKAD: മൂന്നു മാവോയ്സ്റ്റൾ കൊല്ലപ്പെട്ടു
[10/28, 1:46 PM] AMAL PALAKKAD: തണ്ടർബോൾഡുമായാണ് ഏറ്റുമുട്ടൽ
[10/28, 1:46 PM] AMAL PALAKKAD: തണ്ടർബോൾഡ് അസി.കമാണുന്റ് സോളമന്റെ നേതൃത്വ ലു ളള സംഘത്തിനു നേരെ വെടിവയ്പ്പുണ്ടാവുകയായിരുന്നു