പാലക്കാട്: ജില്ലയിലെ ഒളിമ്പിക് ഭവൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കായിക മേഖലയുടെ ഏകോപന കേന്ദ്രം എന്ന നിലയിലാണ് ഒളിമ്പിക്ക് ഭവൻ പ്രവർത്തിക്കുക. വിവിധ കായിക വിനോദ പരിശീലനത്തിനും അനുബന്ധ പരിപാടികൾക്കുമായി ജില്ലാ കേന്ദ്രത്തിൽ എത്തുന്നവർക്ക് റിഫ്രഷ്‌മെന്‍റ് സൗകര്യവും ഒളിമ്പിക്ക് ഭവനിൽ ഒരുക്കിയിട്ടുണ്ട്.
പാലക്കാട് ഒളിമ്പിക് ഭവന്‍ പ്രവര്‍ത്തനമാരംഭിച്ചു - പാലക്കാട് വാർത്ത
പാലക്കാട് ജില്ലയിലെ കായികമേഖലയുടെ ഏകോപന കേന്ദ്രത്തിന് സി.കെ വിനീത് തിരി കൊളുത്തി
ഒളിമ്പിക് ഭവൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് ഉദ്ഘാടനം ചെയ്‌തു
പാലക്കാട്: ജില്ലയിലെ ഒളിമ്പിക് ഭവൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കായിക മേഖലയുടെ ഏകോപന കേന്ദ്രം എന്ന നിലയിലാണ് ഒളിമ്പിക്ക് ഭവൻ പ്രവർത്തിക്കുക. വിവിധ കായിക വിനോദ പരിശീലനത്തിനും അനുബന്ധ പരിപാടികൾക്കുമായി ജില്ലാ കേന്ദ്രത്തിൽ എത്തുന്നവർക്ക് റിഫ്രഷ്‌മെന്‍റ് സൗകര്യവും ഒളിമ്പിക്ക് ഭവനിൽ ഒരുക്കിയിട്ടുണ്ട്.
Last Updated : Jun 24, 2020, 5:09 PM IST