പാലക്കാട്: പട്ടാമ്പി നഗരസഭ ചെയർമാൻ കെഎസ്ബിഎ തങ്ങൾ ഹോം ക്വാറന്‍റൈനിൽ പ്രവേശിച്ചു. ഐസൊലേഷനിൽ പ്രവേശിച്ച പട്ടാമ്പി നഗരസഭയിലെ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ മുഷ്‌താഖുമായി പ്രൈമറി കോൺടാക്റ്റ് ഉണ്ടായിട്ടില്ലെങ്കിലും മുഷ്‌താഖുമായി ഇടപഴകിയവരുമായി വരുന്ന സെക്കന്‍ററി കോൺടാക്റ്റിന് സാധ്യതയുള്ളതിനാൽ ഹോം ക്വാറന്‍റൈനിൽ പ്രവേശിക്കാൻ തങ്ങൾ തീരുമാനിക്കുകയായിരുന്നു. മുഷ്‌താഖുമായി ബന്ധപ്പെടാൻ ഇടയുള്ള നഗരസഭ ജീവനക്കാരോട് സ്വയം ക്വാറന്‍റൈനിൽ പ്രവേശിക്കാനും ചെയർമാൻ നിർദേശിച്ചു.
പട്ടാമ്പി നഗരസഭ ചെയർമാൻ ഹോം ക്വാറന്‍റൈനിൽ പ്രവേശിച്ചു - പട്ടാമ്പി നഗരസഭ ചെയർമാൻ ഹോം ക്വാറന്‍റൈനിൽ പ്രവേശിച്ചു
നഗരസഭ ജീവനക്കാരോട് സ്വയം ക്വാറന്‍റൈനിൽ പ്രവേശിക്കാനും ചെയർമാൻ നിർദേശിച്ചു.
![പട്ടാമ്പി നഗരസഭ ചെയർമാൻ ഹോം ക്വാറന്‍റൈനിൽ പ്രവേശിച്ചു KLC10027-NAGARASABHA CHAIRMAN CORANTINE പട്ടാമ്പി നഗരസഭ ചെയർമാൻ ഹോം ക്വാറന്‍റൈനിൽ പ്രവേശിച്ചു latest covid 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8160516-648-8160516-1595607750341.jpg?imwidth=3840)
പാലക്കാട്: പട്ടാമ്പി നഗരസഭ ചെയർമാൻ കെഎസ്ബിഎ തങ്ങൾ ഹോം ക്വാറന്‍റൈനിൽ പ്രവേശിച്ചു. ഐസൊലേഷനിൽ പ്രവേശിച്ച പട്ടാമ്പി നഗരസഭയിലെ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ മുഷ്‌താഖുമായി പ്രൈമറി കോൺടാക്റ്റ് ഉണ്ടായിട്ടില്ലെങ്കിലും മുഷ്‌താഖുമായി ഇടപഴകിയവരുമായി വരുന്ന സെക്കന്‍ററി കോൺടാക്റ്റിന് സാധ്യതയുള്ളതിനാൽ ഹോം ക്വാറന്‍റൈനിൽ പ്രവേശിക്കാൻ തങ്ങൾ തീരുമാനിക്കുകയായിരുന്നു. മുഷ്‌താഖുമായി ബന്ധപ്പെടാൻ ഇടയുള്ള നഗരസഭ ജീവനക്കാരോട് സ്വയം ക്വാറന്‍റൈനിൽ പ്രവേശിക്കാനും ചെയർമാൻ നിർദേശിച്ചു.
TAGGED:
latest covid 19