പാലക്കാട്: രാജ്യത്തിന്‍റെ പേര് തെറ്റായി എഴുതിയ ബാനറുമായി ബിജെപിയുടെ ജനസമ്പർക്ക പരിപാടി. പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന സമരങ്ങൾക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി പാലക്കാട് നഗരത്തിൽ നടത്തിയ പരിപാടിക്കായി തയാറാക്കിയ ബാനറിലാണ് അക്ഷരതെറ്റ് സംഭവിച്ചത്. ബാനറിനു താഴെ INDIA എന്നതിന് പകരം INIDA എന്നാണ് എഴുതിയിരിക്കുന്നത്. ദേശീയ നേതാവായ നളീൻ കുമാർ കാട്ടീൽ , സി കെ പത്മനാഭൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പരിപാടിയിലാണ് ബിജെപിക്ക് ഈ അമളി സംഭവിച്ചത്. സംഭവത്തില്‍ ബിജെപിയെ പരിഹസിച്ച് നിരവധി പോസ്‌റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
രാജ്യത്തിന്റെ പേര് എഴുതിയതില്‍ അക്ഷരത്തെറ്റ്; വെട്ടിലായി ബിജെപി
INDIA എന്നതിന് പകരം INIDA എന്ന് എഴുതിയ ബാനറാണ് ബിജെപി ജില്ലാ കമ്മിറ്റി പാലക്കാട് നഗരത്തിൽ നടത്തിയ പരിപാടിക്കായി തയാറാക്കിയത്.
പാലക്കാട്: രാജ്യത്തിന്‍റെ പേര് തെറ്റായി എഴുതിയ ബാനറുമായി ബിജെപിയുടെ ജനസമ്പർക്ക പരിപാടി. പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന സമരങ്ങൾക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി പാലക്കാട് നഗരത്തിൽ നടത്തിയ പരിപാടിക്കായി തയാറാക്കിയ ബാനറിലാണ് അക്ഷരതെറ്റ് സംഭവിച്ചത്. ബാനറിനു താഴെ INDIA എന്നതിന് പകരം INIDA എന്നാണ് എഴുതിയിരിക്കുന്നത്. ദേശീയ നേതാവായ നളീൻ കുമാർ കാട്ടീൽ , സി കെ പത്മനാഭൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പരിപാടിയിലാണ് ബിജെപിക്ക് ഈ അമളി സംഭവിച്ചത്. സംഭവത്തില്‍ ബിജെപിയെ പരിഹസിച്ച് നിരവധി പോസ്‌റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വീണ്ടും പരിഹാസ വർഷം ഏറ്റുവാങ്ങി ബി ജെ പിക്ക്.Body:സോഷ്യൽ മീഡിയയിൽ വീണ്ടും പരിഹാസ വർഷം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് ബി ജെ പിക്ക്. ഇത്തവണ അക്ഷര തെറ്റാണ് പാർട്ടിയെ കുടുക്കിയത് , അതും രാജ്യത്തിന്റെ പേരിൽ തന്നെ. പൗരത്വ നിയമ േ ഭേദഗതിക്കെതിരായി നടക്കുന്ന സമരങ്ങൾക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി
ഇന്നലെ പാലക്കാട് നഗരത്തിൽ ജനസമ്പർക്ക പരിപാടി
സംഘടിപ്പിച്ചിരുന്നു. പരിപാടിക്കായി തയ്യാറാക്കിയ
ബാനറിലാണ് രാജ്യത്തിെന്റെ േ
പേരെഴുതിയതിൽ അക്ഷരെറ്റ് സംഭവിച്ചത്.
" വ്യാജ പ്രചരണം തിരിച്ചറിയുക
പൗരത്വ
ഭേദഗതി നിയമം അനുകൂല സമ്പർക്ക യജ്‌ഞം എന്ന് പേരിട്ടിരുന്ന പരിപാടിയുടെ ബാനറിനു താഴെ INDIA എന്നതിന് പകരം INIDA എന്നാണ് എഴുതിയിരിക്കുന്നത്.
ദേശീയ നേതാവായ നളീൻ കുമാർ കാട്ടീൽ , സി കെ പത്മനാഭൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത പരിപാടിയിലാണ് ബിജെപിക്ക് ഈ അമളി സംഭവിച്ചത്. ആദ്യം രാജ്യത്തിന്റെ
പേര് പഠിച്ചിട്ട് വരു എന്നിട്ടാകാം രാജ്യ സ്നേഹം പഠിപ്പിക്കുന്നത് എന്നാണ് ട്രോളന്മാരിപ്പോൾ പാർട്ടിയെ ഉപദേശിക്കുന്നത്.Conclusion: