പാലക്കാട്: സമരങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും പൊലീസ് സംരക്ഷണമില്ലാതെയും മന്ത്രിമാർക്ക് വഴിയിലൂടെ പോകാൻ സാധിക്കുമെന്നും മന്ത്രി എകെ ബാലൻ. ജലീലിനെ തേജോവധം ചെയ്യുകയാണ് ലക്ഷ്യം. എല്ലാ ആരോപണങ്ങൾക്കും മറുപടി പറയാൻ പറ്റില്ല. പരാതിയുള്ളവർ എഴുതികൊടുക്കട്ടെയെന്നായിരുന്നു ഇപി ജയരാജന്‍റെ കുടുംബത്തിനെതിരെയുള്ള ആരോപണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞത്.
സമരങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടില്ല: മന്ത്രി എകെ ബാലൻ
ജലീലിനെ തേജോവധം ചെയ്യുകയാണ് ലക്ഷ്യം. എല്ലാ ആരോപണങ്ങൾക്കും മറുപടി പറയാൻ പറ്റില്ലെന്നും എകെ ബാലൻ പറഞ്ഞു
സമരങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടില്ല; മന്ത്രി എകെ ബാലൻ
പാലക്കാട്: സമരങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നും പൊലീസ് സംരക്ഷണമില്ലാതെയും മന്ത്രിമാർക്ക് വഴിയിലൂടെ പോകാൻ സാധിക്കുമെന്നും മന്ത്രി എകെ ബാലൻ. ജലീലിനെ തേജോവധം ചെയ്യുകയാണ് ലക്ഷ്യം. എല്ലാ ആരോപണങ്ങൾക്കും മറുപടി പറയാൻ പറ്റില്ല. പരാതിയുള്ളവർ എഴുതികൊടുക്കട്ടെയെന്നായിരുന്നു ഇപി ജയരാജന്‍റെ കുടുംബത്തിനെതിരെയുള്ള ആരോപണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞത്.
Last Updated : Sep 14, 2020, 6:33 PM IST