ETV Bharat / state

സ്വർണക്കടത്ത് കേസ്; രാജാവ് നഗ്നനായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാവുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ രാജാവ് നഗ്നനായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ  മുഖ്യമന്ത്രിക്കെതിരെ വിമർശനം  മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കെപിസിസി  ദേശിയ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ  കസ്റ്റംസിലെ ചില ഉദ്യോഗസ്ഥർ നേരത്തെ ഒളിച്ചുകളി നടത്തിയെന്ന് മുല്ലപ്പിള്ളി  KPCC President Mullapilly Ramachandran against government  kpcc against CM and ministers  Mullapilly Ramachandran against kerala government  gold smuggling case updates
സ്വർണക്കടത്ത് കേസ്; രാജാവ് നഗ്നനായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Oct 29, 2020, 12:24 PM IST

Updated : Oct 29, 2020, 12:35 PM IST

പാലക്കാട്: മുഖ്യമന്ത്രിക്കും ഭരണപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജാവ് നഗ്നനായി മാറി. സ്വര്‍ണക്കടത്ത് കേസിന്‍റെ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരുമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥർ നേരത്തെ ഒളിച്ചുകളി നടത്തി.

സ്വർണക്കടത്ത് കേസ്; രാജാവ് നഗ്നനായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ദേശീയ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാവും. മുഖ്യമന്ത്രിയെയും കസ്റ്റഡിയിൽ വാങ്ങേണ്ടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Last Updated : Oct 29, 2020, 12:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.